Thursday, April 3, 2025

കൊടുങ്ങല്ലൂരില്‍ സ്വകാര്യ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Must read

- Advertisement -

കൊടുങ്ങല്ലൂർ: സ്വകാര്യ ബസിടിച്ച് മരിച്ച സ്കൂ‌ട്ടർ യാത്രികൻ മരിച്ചു. റിട്ടയേർഡ് എസ്.ഐ കൊടുങ്ങല്ലൂരിൽ വാടകക്ക് താമസിക്കുന്ന കൊല്ലം സ്വദേശി ശ്രീകുമാറാണ് മരിച്ചത്.

കൊടുങ്ങല്ലൂർ സ്റ്റേഷനിൽ നിന്നും 2018 ൽ റിട്ടയേർഡ് ചെയ്ത എസ്ഐ ആണ് ശ്രീകുമാർ.ദേശീയപാത 66 ൽ കോതപറമ്പ് സെന്ററിന് സമീപം ഇന്ന് രാവിലെ പത്തരയോടെയായിരുന്നു. അപകടം. കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന നാലുമാക്കൽ ബസാണ് അപകടത്തിനിടയാക്കിയത്.

വടക്കുഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിൽ പിറകെ വന്ന ബസ്സിടിക്കുകയായിരുന്നു.ഇയാളുടെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി.സംഭവസ്ഥലത്ത് വെച്ചു തന്നെ ശ്രീകുമാർ മരണമടഞ്ഞു.ഫസ്റ്റ്കെയർ ആംബുലൻസ് പ്രവർത്തകർ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെത്തിച്ചു.

See also  ബൈക്ക് മറിഞ്ഞു, പിന്നാലെ വന്ന കാർ പാഞ്ഞുകയറി, യുവാവിനും സഹോദരിമാർക്കും ദാരുണാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article