Monday, July 7, 2025

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനു മുന്നിൽ വച്ചിരുന്ന ബൈക്കുകൾ കത്തി നശിച്ചു

Must read

- Advertisement -

തൃശൂർ : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് മുന്നിൽ വെച്ചിരുന്ന ബൈക്കുകൾക്ക് കൂട്ടത്തോടെ തീ പിടിച്ചു. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. റെയിൽവേ സ്റ്റേഷന് പുറത്തായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കാണ് തീ പിടിച്ചത്. അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പത്തോളം ബൈക്കുകളാണ് കത്തി നശിച്ചത്. ഇരിങ്ങാലക്കുടയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തെക്കുറിച്ച് ഇരിങ്ങാലക്കുട പോലീസ് അന്വേഷിച്ചു വരുന്നു..

See also  ഗുരുവായൂർ ക്ഷേത്രം ആദായ നികുതി വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ലെന്ന് ദേവസ്വം ചെയർമാൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article