Saturday, July 5, 2025

രോഗിയുമായി പോയ ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിച്ചു

Must read

- Advertisement -

തിരുവനന്തപുരം : രോഗിയുമായി പോയ ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് (Thiruvananthapuram Medical College) രോഗിയുമായി വരികയായിരുന്ന ആംബുലന്‍സിന്റെ ടയറാണ് ഊരി തെറിച്ചത്. പള്ളിപ്പുറത്ത് ഇന്ന് രാവിലെയായിരുന്നു അപകടം.

അപകടത്തില്‍ ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിച്ച് അതുവഴി പോകുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓടയിലേക്ക് തെറിച്ച് വീണ സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.

See also  10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം സംഭവം നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍. പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article