തിരുവനന്തപുരം: നഗരത്തിൽ ഇന്നും നാളെയും ശുദ്ധജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. രണ്ടിടങ്ങളിൽ ശുദ്ധീകരണവും ഒരിടത്ത് അറ്റകുറ്റ പണിയും നടത്തുന്നതിനാലാണ് ശുദ്ധജലവിതരണം തടസ്സപ്പെടുന്നത്. അറുപത്തിയൊന്ന് സ്ഥലങ്ങളിലാണ് നിയന്ത്രണം.
ഇന്ന് പൂർണമായും നാളെ ഭാഗികമായും...
തിരുവനന്തപുരം (Thiruvananthapuram) : രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം. (Traffic restrictions in Thiruvananthapuram city today in connection with the visit...
തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം വെള്ളറട പഞ്ചായ (Thiruvananthapuram Vellarada Panchayath)ത്തിൽ കരടിയുടെ സാന്നിധ്യം. കരടി റോഡ് മുറിച്ച് കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ടാപ്പിങ് തൊഴിലാളികളാണ് കരടിയെ കണ്ടത്. പ്രദേശത്തെ ജനങ്ങൾ...
തിരുവനന്തപുരം (Thiruvananthapuram) : ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം തിരുവനന്തപുരത്താണ്. സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ നടക്കുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
പുതുക്കിയ മാന്വൽ പ്രകാരം...
തിരുവനന്തപുരം : പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സ നടത്തിയ ഡോക്ടറിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. അക്യുപങ്ചര്‍ ചികിത്സ (Acupuncture Treatment) നടത്തിയ ഷിഹാബുദ്ദീനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് (Thiruvananthapuram) നേമത്തായിരുന്നു സംഭവം....
തിരുവനന്തപുരം : രോഗിയുമായി പോയ ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് (Thiruvananthapuram Medical College) രോഗിയുമായി വരികയായിരുന്ന ആംബുലന്‍സിന്റെ ടയറാണ് ഊരി തെറിച്ചത്. പള്ളിപ്പുറത്ത് ഇന്ന് രാവിലെയായിരുന്നു അപകടം.
അപകടത്തില്‍...
ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ് (Press Club )തിരുവനന്തപുരം(Thiruvananthapuram ) ജില്ല കമ്മിറ്റി യോഗം ചേർന്നു. സംസ്ഥാന പ്രസിഡന്റ് കെ.ബി .ഷാജി യോഗം ഉദ്ഘാടനം ചെയ്തു. ഓൺലൈൻ മീഡീയകളെ തകർക്കുന്ന സമീപനമാണ് സംസ്ഥാന...
തിരുവനന്തപുരം : അമ്മയെ തീകൊളുത്തി കൊന്ന് മകന്‍. തിരുവനന്തപുരം വെള്ളറട കാറ്റാടിയിലാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ 60 വയസുകാരിയായ നളിനിയെ മകന്‍ മോസസ് വീടിനുള്ളില്‍ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു....