Friday, April 4, 2025

മോദിയുടെ ദക്ഷിണേന്ത്യൻ മണ്ഡലം ഏത്? ബിജെപി സ്ഥാനാർഥി പട്ടിക ഉടൻ

Must read

- Advertisement -

2024 ലോക്സഭാ തിരഞ്ഞെടുപ്പി (2024 Lok Sabha Election) ൽ സ്ഥാനാർഥി പട്ടിക (List of Candidates) ഇന്ന് പുറത്തു വിട്ടേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ (Prime Minister, Home Minister Amit Shah) തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന നൂറോളം പേരുകൾ ഉൾപ്പെടുത്തുന്നതാണ് ബി ജെ പിയുടെ ആദ്യ പട്ടിക. പ്രധാനമന്ത്രി (Prime Minister) ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നു നേതാക്കൾ പറയുന്നു.

കഴിഞ്ഞ തവണ മത്സരിച്ച പല പ്രമുഖ നേതാക്കളെയും ഒഴിവാക്കി പുതുമുഖങ്ങളെ കളത്തിലിറക്കാൻ സാധ്യത ഏറെയാണ്. കഴിഞ്ഞ ഇലെക്ഷനിൽ പാർട്ടി 437 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. അതിൽ 303 സീറ്റുകൾ നേടിയിരുന്നു. എന്നാൽ ഇത്തവണ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനാണ് പാർട്ടി പദ്ധതിയിടുന്നത്.

See also  ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരായ പരാതി പരിശോധിക്കാന്‍ നിര്‍ദ്ദേശം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article