Thursday, April 3, 2025

മക്കളെയും കൊലപ്പെടുത്തി ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാൻ പോയ യുവതി അറസ്റ്റിൽ

Must read

- Advertisement -

മുംബൈ (Mumbai) : മൂന്നും അഞ്ചും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ കേസി (The case of killing three and five year old children) ൽ യുവതിയെ അറസ്റ്റ് ചെയ്തു. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് റായ്ഗഡ് സ്വദേശിനിയായ ശീതൾ (Sheetal hails from Raigad) കൃത്യം നടത്തിയത്.

മാർച്ച് 31നാണ് മക്കളെ ശീതൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഭർത്താവ് വീട്ടിലെത്തിയപ്പോൾ കുട്ടികൾ ഉറങ്ങുകയാണെന്നാണ് യുവതി പറഞ്ഞത്. എന്നാൽ, വിളിച്ചിട്ടും ഇരുവരും ഉണരുന്നില്ലെന്ന് കണ്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പരസ്പരവിരുദ്ധമായി മൊഴി നൽകിയ യുവതിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.

See also  `ദുരന്ത ഭൂമിയിലേ രക്ഷാപ്രവർത്തകർക്ക് ബിഗ് സല്യൂട്ട്' ; നമ്മൾ ഇതും അതിജീവിക്കും… മോഹൻലാൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article