ബെംഗളൂരിൽ രമേശ്വരം കഫേയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം….

Written by Web Desk1

Published on:

ബെംഗളൂരു (Bengaluru) : രമേശ്വരം കഫേ (Rameswaram Cafe)യിൽ ഗ്യാസ് സിലിണ്ടർ (Gas cylinder) പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്.

വൈറ്റ്ഫീൽഡിലെ കഫേ (Cafe in Whitefield) യിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാവിലെയോടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.

See also  കുവൈറ്റിലെ മെഹബൂലയിൽ വീണ്ടും തീപിടിത്തം ….

Leave a Comment