ആക്രമണകാരികാരികളെന്ന വിഭാഗത്തില്‍പ്പെടുത്തി ഇറക്കുമതി, ബ്രീഡിങ്, വില്‍പ്പന എന്നിവ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.
ഇക്കാര്യത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് വളര്‍ത്തുമൃഗങ്ങളുടെ ഉടമകളുമായും ബന്ധപ്പെട്ട സംഘടനകളുമായും കൂടിയാലോചിക്കേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. നേരത്തെ ഉത്തരവിന്റെ യുക്തി ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചിരുന്നു. കേരളത്തിലും നിരവധിപേര്‍ ഉത്തരവിനെതിരെ രംഗത്ത് വന്നിരുന്നു.
റോട്ട്വീലര്‍, പിറ്റ്ബുള്‍, ടെറിയര്‍, വുള്‍ഫ് ഡോഗ്സ്, മാസ്റ്റിഫുകള്‍ എന്നിവയുള്‍പ്പെടെയുള്ള രണ്ടിനം നായകള്‍ക്കാണ് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്. ഇവ