മണിപ്പൂർ കലാപത്തെകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി അമിത് ഷാ

Written by Taniniram

Published on:

മൂന്നാം മോദി സര്‍ക്കാരിന്റെ 100ാം ദിനത്തില്‍ മണിപ്പൂര്‍ കലാപത്തെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബീരെന്‍ സിംഗ് മുഖ്യമന്ത്രിയായി തുടരുന്നത് എന്തുക്കൊണ്ടെന്ന ചോദ്യത്തിന് തര്‍ക്കിക്കേണ്ട എന്നായിരുന്നു അമിത് ഷായുടെ മറുപടി.

പ്രധാനമന്ത്രി മണിപ്പൂരില്‍ പോകാനുള്ള തീരുമാനം എടുക്കുമോ എന്ന ചോദ്യത്തിന് എന്തെങ്കിലും തീരുമാനിച്ചാല്‍ നിങ്ങളറിയും എന്ന് പറഞ്ഞ് അമിത് ഷാഒഴിഞ്ഞുമാറുകയാണുണ്ടായത്.

Related News

Related News

Leave a Comment