Saturday, April 5, 2025

പഞ്ചാബിൽ ആം ആദ്മി നേതാവ് ഗുർപ്രീത് ചോളയെ വെടിവച്ചു കൊന്നു

Must read

- Advertisement -

പഞ്ചാബ് (Punjab): പഞ്ചാബിൽ ആം ആദ്മി നേതാവി (Aam Aadmi leader) നെ വെടിവച്ചു കൊലപ്പെടുത്തി. പ്രാദേശിക നേതാവ് ഗുർപ്രീത് ചോള (Local leader Gurpreet Chola) യാണ്‌ കൊല്ലപ്പെട്ടത്. കാറിൽ സഞ്ചരിക്കുമ്പോഴാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. തരൺ-തരൺ (Taran-Taran) ജില്ലയിലാണ് സംഭവം.

See also  ക്ഷേത്രത്തിന് തീയിട്ട് യുവാവ്; വിഗ്രഹങ്ങൾ തകർത്ത നിലയിൽ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article