- Advertisement -
പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) വികസിത് ഭാരത് കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ബിജെപിയുടെ ഫണ്ടിലേക്ക് 2,000 രൂപ സംഭാവന ചെയ്തു, രാഷ്ട്രനിർമ്മാണത്തിൽ പാർട്ടിക്കായി സംഭാവന ചെയ്യാനും സഹായിക്കാനും അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.രണ്ടായിരം രൂപ സംഭാവന നൽകിയ രസിത് ഉൾപ്പടെ എക്‌സിൽ പോസ്റ്റ് ചെയ്താണ് അഭ്യർഥന നടത്തിയത്.