അജ്ഞാത മൃതദേഹം

Written by Web Desk1

Published on:

ഈ ഫോട്ടോയിൽ കാണുന്ന മേൽവിലാസവും ബന്ധുമിത്രാദികളെക്കുറിച്ചും അറിവ് ലഭിച്ചിട്ടില്ലാത്ത തങ്കപ്പൻ നായർ (68) എന്നയാളെ കോട്ടയ്ക്കകം അയ്യാവാധ്യാർ തെരുവിൽ നിന്നും അവശനിലയിൽ 108 ആംബുലൻസിൽ ഈ മാസം 19 നു ജനറൽ ആശുപത്രിയിൽ 9 -)൦ വാർഡിൽ അഡ്മിറ്റ് ചെയ്ത് ചികിത്സയിലിരിക്കെ 23 നു മരണപ്പെട്ടു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ടിയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഫോർട്ട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.
phone : 0471 2461105, 9497987010, 9497980044

See also  ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

Leave a Comment