ജനങ്ങൾക്ക് വീണ്ടും ഇരുട്ടടിയായി പാചകവാതക വില…

Written by Web Desk1

Published on:

കൊച്ചി (Kochi): വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറി(Cylinder for commercial purposes) ന്റെ വില വീണ്ടും കൂട്ടി. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്.

See also  'എന്റെ ഭാ​ര്യ വീണ്ടും വിവാഹിതയാവുന്നു', അനു​ഗ്രഹം തേടി ധർമജൻ …

Related News

Related News

Leave a Comment