Saturday, April 5, 2025

പാലക്കാട് ട്രെയിനിടിച്ച ആനയുടെ നില ഗുരുതരം…

Must read

- Advertisement -

പാലക്കാട് (Palakkad) ∙ മലമ്പുഴയിൽ കൊട്ടേക്കാടിന് സമീപം റെയിൽ പാളം മുറിച്ചു കടക്കുന്ന (A railway crossing near Kottekkad in Malampuzha) തിനിടെ ട്രെയിനിടിച്ച് പരുക്കേറ്റ ആനയുടെ നില ഗുരുതരമായി (The condition of the elephant became critical) തുടരുന്നു. ആനയുടെ രണ്ടു പിൻകാലുകളും ചലിക്കുന്നില്ല.

ജീവൻ നിലനിർത്താനുള്ള മരുന്നുകൾ മാത്രമാണ് നിലവിൽ ആനയ്ക്കു നൽകുന്നത്. രാത്രിയില്‍ കുടിവെള്ളം തേടി ജനവാസമേഖലയില്‍ ഇറങ്ങിയ പിടിയാന തിരികെ ട്രാക്ക് മറികടന്ന് വനത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനിടിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

See also  നിക്ഷേപതട്ടിപ്പ്: കേരള കോൺഗ്രസ് നേതാവിൻ്റെ നെടുമ്പറമ്പില്‍ ഫിനാന്‍സ്‌ തകർന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article