Wednesday, June 11, 2025

ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു…. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Must read

- Advertisement -

പാലക്കാട് (Palakkad) : ഇന്നലെ രാത്രി 7.45 ഓടെ അലനല്ലൂർ ഉണ്ണ്യാലിലാണ് സംഭവം. മണ്ണാർക്കാട് അലനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മണ്ണാർക്കാട് ഭാഗത്തുനിന്നും മേലാറ്റൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീ പിടിച്ചത്. കരുവാരകുണ്ട് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.

പുക ഉയരുന്നത് കണ്ട് വാഹനം നിർത്തിയതിനാലാണ് വൻ അപകടം ഒഴിവായി. നാട്ടുകാർ തീയണച്ചു. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.

See also  തിരുവില്വാമല സ്കൂളിന് ഒരു കോടി രൂപ അനുവദിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article