Saturday, April 5, 2025

സപ്ലൈകോ സിഎംഡി സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി പി.ബി.നൂഹിന് നല്‍കി; ശിഖ സുരേന്ദ്രന്‍ പുതിയ ടൂറിസം ഡയറക്ടര്‍

Must read

- Advertisement -

സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. ശ്രീറാമിനു പകരം പി ബി നൂഹിനെ സപ്ലൈകോ സിഎംഡിയാക്കി. കെടിഡിസി എംഡിയും ആരോഗ്യ-കുടുംബക്ഷേമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായ ശിഖ സുരേന്ദ്രനാണ് പുതിയ ടൂറിസം ഡയറക്ടര്‍.
ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം നല്‍കിയിട്ടില്ല. എറണാകുളം ജില്ലാ വികസന കമ്മിഷണര്‍ എം എസ് മാധവിക്കുട്ടിയെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി.

See also  മുട്ടിലിഴഞ്ഞ് പ്രതിഷേധം; സൗജന്യ ഇ-ഓട്ടോ വിതരണം.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article