Thursday, July 3, 2025

സ്കൂൾ ബസിന് തീപിടിച്ചു: കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു…

Must read

- Advertisement -

ചെങ്ങന്നൂർ (Chengannoor) : ഇന്ന് രാവിലെ ചെങ്ങന്നൂർ ആലായിൽ സ്കൂൾ ബസിന് തീപിടിച്ചു. ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഉടനെ കുട്ടികളെ പുറത്തിറക്കിയതിനാൽ ആളപായമുണ്ടായില്ല. ബസ് പൂർണമായും കത്തി നശിച്ചു. മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ ബസ്സാണ് കത്തിയത്. ആലാ – കോടുകുളഞ്ഞി റോഡിൽ ആലാ ഗവൺമെന്റ് ഹൈസ്കൂളിനു സമീപമായിരുന്നു അപകടം നടന്നത്.

See also  പൊതുപ്രവർത്തനം നിർത്തിയെന്ന പോസ്റ്റ് ചർച്ചയായതിന് പിന്നാലെ പിൻവലിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article