Friday, April 4, 2025

സഹകാരി സംഗമം നടത്തി

Must read

- Advertisement -

സഹകരണ സംരക്ഷണത്തിനായി പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി. പട്ടിക്കാട് ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന സംഗമം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സഹകരണ സംരക്ഷണ സമിതി ചെയർമാൻ. സി പി വില്യംസ്. അധ്യക്ഷനായിരുന്നു. സംഗമത്തോട നുബന്ധിച്ച് ” സുസ്ഥിര വികസനം സഹകരണ പ്രസ്ഥാനത്തിലൂടെ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, ഭാസ്കരൻ ആദം കാവിൽ, എം എസ് പ്രദീപ് കുമാർ, പി ഡി റെജി, എ വി ജോജു തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് കൈതോല നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ടും അരങ്ങേറി.

See also  50 രൂപയ്ക്ക് വേണ്ടി കടയുടമയുടെ വിരൽ കടിച്ചുമുറിച്ച് യുവാവ്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article