- Advertisement -
50 കോടി ക്ലബ്ബിൽ (50 crore club) എത്തുന്ന ഈ വർഷത്തെ ആദ്യ ഹിറ്റ് സിനിമ(First hit movie) യായിരുന്നു പ്രേമലു'.(``Premalu''.). എ ഡി ഗിരീഷ് സംവിധാനം (Directed by AD Girish) ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസിന്റെ (Bhavana Studios) ബാനറിൽ ദിലീഷ് പോത്തൻ, സത്യം പുഷ്ക്കരൻ, ഫഹദ് ഫാസിൽ (Dilish Pothan, Satyam Pushkaran, Fahad Fazil) എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ഇപ്പോഴിതാ
പ്രേമലു’ തെലുങ്കിലേക്ക് മൊഴിമാറ്റത്തിന് ഒരുങ്ങുകയാണ്. എസ് എസ് രാജമൗലിയുടെ അകാൻ എസ് എസ് കാർത്തികേയയുടെ ` ഷോയിങ് ബിസിനസ്” (“Showing Business”) കമ്പനിയാണ് സിനിമയുടെ തെലുങ്ക് അവകാശം സ്വന്തമാക്കിയത്.