Thursday, April 3, 2025

പാലക്കാട് വന്ദേഭാരത് ട്രെയിനിടിച്ച് റിട്ടയേർഡ് അധ്യാപകന് ദാരുണാന്ത്യം

Must read

- Advertisement -

പാലക്കാട്: (Palakkad) പാലക്കാട് പട്ടാമ്പി (Palakkad Pattambi) യിൽ വന്ദേഭാരത് ട്രെയിൻ (Vandebharat train) ഇടിച്ച് വയോധികന് ദാരുണാന്ത്യം. മുതുതല അഴകത്തുമന ദാമോദരന്‍ നമ്പൂതിരി (Mututala Azhakathumana Damodaran Namboothiri) യാണ് ട്രെയിന്‍ തട്ടി മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. പാളം മുറിച്ച് കടക്കുന്നതിനിടെ മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ഇടിക്കുകയായിരുന്നു.
മുതുതല എ.യു.പി. സ്‌കൂള്‍ റിട്ട. അധ്യാപകനാണ് ദാമോദരന്‍ നമ്പൂതിരി.

See also  കാറുകൾ കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article