ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം

Written by Taniniram

Published on:

ഇടുക്കി: അടിമാലിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പന്‍പാറ ഫാത്തിമ മാതാ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ജോവാന സോജ (9)നാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി വൈക ഭക്ഷണം കഴിച്ചപ്പോഴാണ് സംഭവമുണ്ടായത്. ഭക്ഷണം കുടുങ്ങിയപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പില്‍ സോജന്റെ മകളാണ്.

See also  തോമസ് കെ. തോമസ് മന്ത്രിയാകും എ.കെ ശശീന്ദ്രൻ ഒഴിയും

Leave a Comment