എൻ ഐടിസി ബ്രാഞ്ചുകളുടെ ഉദ്ഘാടനം 24ന്

Written by Taniniram

Published on:

തൃശൂർ : എൻ ഐ ടി സി (NITC) യുടെ 52- മത് ശാഖ ഫെബ്രുവരി 24 ന് രാവിലെ 10 ന് മാളയിൽ എൻ ഐ ടി സി ( NITC) ചെയർമാൻ രവീന്ദ്രൻ പാലങ്ങാട്ട് ,NITC MD കെ പി മനോജ്കുമാർ എന്നിവർ ചേർന്ന് നിർവ്വഹിക്കും. ,ഡയറക്ടർമാരും ,മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന ബ്രാഞ്ചിൻ്റെ ഉദ്ഘാടനത്തിൽ * പെരിങ്ങോട്ടുകര, ഒല്ലൂർ, പാലക്കാട് ടൗൺ, കോങ്ങാട് (Peringottukara,Ollur, Chenthrapinny ,Palakkad Town, Kongad) എന്നീ ബ്രാഞ്ചുകളുടെയും ഉദ്ഘാടനം ഓൺലൈനായി നടക്കും.
അന്ന് തന്നെ ഉച്ചക്ക് 12 ന് എൻ ഐ ടി സി(NITC) അനുബന്ധ സ്ഥാപനങ്ങളായ “ഭാരതി സൂപ്പർ മാർക്കറ്റ് “തൃശൂർ മിഷൻ ക്വാർട്ടേഴ്സ് റോഡിലും ,ക്യാരി ബാഗ് യൂണിറ്റ് വൈകീട്ട് 4 ന് തൃശൂർ പോട്ടോരിലും ഉദ്ഘാടനം ചെയ്യും.
ഈ ചടങ്ങുകളിൽ ജനപ്രതിനിധികളും വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കും.

Related News

Related News

Leave a Comment