ഒന്നര വയസ്സുകാരൻ തോട്ടിൽ മുങ്ങി മരിച്ചു

Written by Taniniram

Published on:

തൃപ്രയാർ: ഒന്നേകാൽ വയസ്സുകാരൻ തോട്ടിൽ വീണ് മരിച്ചു. തൃപ്രയാർ ബീച്ച് സീതി വളവ് സ്വദേശി ജിഹാസിൻ്റെ മകൻ മുഹമ്മദ് റയാനാണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. വീടിനുമുന്നിലുള്ള വെള്ളക്കെട്ടുള്ള തോട്ടിലാണ് കുട്ടി വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

See also  കുറ്റക്കാരനെന്ന് കണ്ടെത്തി

Leave a Comment