- Advertisement -
തിരുവനന്തപുരം : 2024 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ മദ്യവില്പ്പനശാലകളും ബുധനാഴ്ച വൈകീട്ട് ആറു മണി മുതല് അടിച്ചിടും. ബുധനാഴ്ച വൈകീട്ട് ആറുമുതല് തെരെഞ്ഞെടുപ്പ് ദിവസം വൈകിട്ട് ആറുമണി വരെ അടച്ചിടുന്നത്.തെരെഞ്ഞെടുപ്പ് ദിവസമായ ഏപ്രില് 26ന് സംസ്ഥാനത്ത് പൊതു അവധിയാണ്. വോട്ടണ്ണല്‍ നടക്കുന്ന ജൂണ്‍ നാലിനും മദ്യവില്‍പ്പനശാലകള്‍ക്ക്് അവധി നല്‍കിയിട്ടുണ്ട്.