കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ….

Written by Taniniram Desk

Published on:

ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത തടസ്സം. ബോഡിമെട്ട്‌ ചുരത്തിൽ മണ്ണിടിഞ്ഞാണ് ഗതാഗതം തടസ്സപ്പെട്ടത്. ശക്‌തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ദേശീയപാതയിൽ തമിഴ്നാടിന്റെ ഭാഗങ്ങളായ മുന്തലിനും പുലിയൂത്തിനും ഇടയിലായി മൂന്ന് ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.

See also  വാര്‍ത്താസമ്മേളനത്തിന് മുമ്പ് മൈക്ക് ഓണാണെന്ന കാര്യം മറന്ന് തെറി വിളിച്ച് സുധാകരന്‍ ; വീഡിയോ വൈറല്‍

Related News

Related News

Leave a Comment