- Advertisement -
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയുടെ ദുരൂഹമരണത്തിന്റെ പശ്ചാത്തിലത്തില്‍ കേരളത്തില്‍ നിലവിലെ സാമൂഹിക അന്തരീക്ഷത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി.
ഇരുണ്ട കേരളം…കറുത്ത കേരളം…അധോലോകത്തിന്റെ കേരളം…എതിര്‍പ്പിനെ തല്ലിക്കൊല്ലുന്ന കേരളം…തൊണ്ടവരണ്ട് മരിക്കുന്ന കേരളം…. എന്ന വരികളാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് നിരവധിപേര്‍ ലൈക്കും ഷെയര്‍ ചെയ്തിട്ടുണ്ട്.