Wednesday, June 4, 2025

സ്വർണവില വീണ്ടും ഉയർന്നു; ഇന്നത്തെ വിലയറിയാം

Must read

- Advertisement -

കൊച്ചി (Kochi) : കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 30 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8950 രൂപയായാണ് ഉയർന്നത്. പവന്റെ വില 240 രൂപ ഉയർന്നു. 71,600 രൂപയായാണ് പവൻ വില കൂടിയത്.

അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നിട്ടുണ്ട്. സ്​പോട്ട് ഗോൾഡിന്റെ വില 0.5 ശതമാനം ഉയർന്ന് ഔൺസിന് 3,305 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചറായി 3,329.80 ഡോളറായി ഉയർന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ ശക്തമാകുന്നതും സ്റ്റീലിന് ഉൾപ്പടെ അധിക നികുതി ഏർപ്പെടുത്താനുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനം വരും ദിവസങ്ങളിലും സ്വർണവില ഉയർത്തുമെന്ന് ആശങ്കയുണ്ട്.

See also  ആവേശത്തിലെ അമ്പാന്‍ സ്റ്റൈല്‍ സ്വിമ്മിംഗ് പൂള്‍; വ്‌ളോഗര്‍ സഞ്ജു ടെക്കി കുരുക്കില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article