Friday, April 4, 2025

സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിൽ തീപിടിത്തം

Must read

- Advertisement -

ഷിംല: ഹിമാചൽപ്രദേശിലെ സോളനിൽ സൗന്ദര്യവർധകവസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 31 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. ഈ സമയം ഫാക്ടറിയിൽ 50ഓളം ആളുകളുണ്ടായതായാണ് റിപ്പോർട്ട്. ഇതിലെ 13 പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം

തീപിടിക്കുന്ന നിരവധി വസ്തുക്കൾ ഫാക്ടറിയിലുണ്ടായിരുന്നതിനാൽ ഇതുവരെയും തീ അണയ്ക്കാൻ സാധിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്.

See also  ഏഷ്യാനെറ്റ് ന്യൂസില്‍ വന്‍മാറ്റം, ഓണ്‍ലൈന്‍ അടിമുടി മാറും ലോഗോയടക്കം മാറും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article