Friday, April 4, 2025

മദ്യലഹരിയിൽ വാഹനം ഓടിച്ച ഡ്രൈവർ പിടിയിൽ

Must read

- Advertisement -

കൊല്ലം: നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റ് തകർത്ത് ബേക്കറിക്ക് മുന്നിലേക്ക് പാഞ്ഞു കയറി. സമീപ പ്രദേശങ്ങളിലായി പാർക്ക് ചെയ്തിരുന്ന കാറുകളിലും ഇടിച്ചു. മദ്യലഹരിയിലായ ഡ്രൈവർ കാരേറ്റ് സ്വദേശി വിപീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചയ്‌ക്ക് 2.30-ന് എംസി റോഡിലായിരുന്നു സംഭവം. ഗൃഹോപകരണങ്ങൾ കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ബേക്കറിയുടെ മുൻ വശത്ത് തിരക്ക് കുറവായതിനാൽ വൻ ദുരന്തം ഒഴിവായി.

See also  കവർച്ചാ സംഘത്തിലെ പ്രധാനി പിടിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article