ഹോമിയോ മരുന്നിൽ കാലിന്റെ പുകച്ചിൽ മാറ്റാം

Written by Web Desk1

Published on:

മോ​ർ​ട്ട​ൺ​സ് ന്യൂ​റോ​മ

ഇ​ത് ഒ​രു ത​രം മു​ഴ​യാ​ണ്. ​കാ​ൽ​വി​ര​ലു​ക​ളു​ടെ​അ​ടി​ഭാ​ഗ​ത്തു​ള്ള​ അ​സ്ഥി​ക​ൾ​ക്കി​ട​യി​ൽ ​സാ​ധാ​ര​ണ​യാ​യി മൂന്നാ​മ​ത്തെ​യും​ നാ​ലാ​മ​ത്തെ​യും വി​ര​ലു​ക​ളു​ടെ ഇ​ട​യി​ല്‍​ പ്ലാ​ന്‍റാര്‍​ നാ​ഡീ​ക​ല​ക​ൾ ക​ട്ടി​യാ​കു​ക​യും വേ​ദ​ന​യു​ണ്ടാ​ക്കു​ക​യും ചെ​യ്യും. വ​ള​രെ ഇ​റു​കി​യ ഷൂ​സ്, സ്‌​പോ​ർ​ട്‌​സ് പ​രി​ക്ക്, പാ​ദ​ങ്ങ​ളു​ടെ അ​ടി​ഭാ​ഗ​ത്തേ​ക്ക് കൊ​ഴു​പ്പ് പാ​ഡ് കു​റ​യു​ന്ന​ത് എ​ന്നി​വ ഇ​ത്ത​ര​ത്തി​ലു​ള്ള ന്യൂ​റോ​മ​യ്ക്ക് കാ​ര​ണ​മാ​കാം.

പാ​ദ​ത്തി​ല്‍ തീ​വ്ര​മാ​യ ക​ത്തു​ന്ന വേ​ദ​ന ഇ​തുകൂടാ​തെ ​തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​ന​മാ​ന്ദ്യം (ഹൈ​പ്പോ​തൈ​റോ​യ്ഡി​സം), കാ​ല്‍​പാ​ദ​ത്തി​ലെ ഫം​ഗ​സ് ബാ​ധ (ടീ​നി​യ​പെ​ഡി​സ്), കൃ​ത്യ​മാ​യ കാ​ര​ണം അ​ജ്ഞാ​ത​മാ​യ എ​റി​ത്രോ​മെ​ലാ​ൽ​ജി​യ​എ​ന്ന അ​പൂ​ർ​വ രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​യും പാ​ദ​ത്തി​ല്‍ തീ​വ്ര​മാ​യ ക​ത്തു​ന്ന വേ​ദ​ന, ച​ർ​മ്മ​ത്തി​ന്‍റെ താ​പ​നി​ല വ​ർ​ധി​ക്ക​ൽ, കാ​ൽ​വി​ര​ലു​ക​ളു​ടെ​യും പാ​ദ​ങ്ങ​ളു​ടെ​യും ത്വ​ക്കി​ന് ചു​വ​പ്പ് നി​റം എ​ന്നി​വ ഭ​വി​ക്കാം. ഷൂ​സ് അ​ല്ലെ​ങ്കി​ൽ സോ​ക്സു​ക​ൾ നി​ർ​മ്മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ, തു​ക​ൽ ടാ​ൻ ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ചാ​യ​ങ്ങ​ളോ രാ​സ​വ​സ്തു​ക്ക​ള്‍​ എ​ന്നി​വ കൊ​ണ്ട് കാ​ല്‍​ച​ർ​മത്തി​ലു​ണ്ടാ​കാ​വു​ന്ന അ​ല​ര്‍​ജി​യും സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍​ ഉ​ണ്ടാ​ക്കാം

.

രോ​ഗനി​ര്‍​ണയം

ബാ​ഹ്യ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഫം​ഗ​സ് ബാ​ധ​യും മു​ഴ​ക​ളു​മൊ​ക്കെ ക​ണ്ടെ​ത്താ​നാ​വും.
ര​ക്ത പ​രി​ശോ​ധ​ന​യി​ലു​ടെ പ്ര​മേ​ഹ​വും തൈ​റോ​യ്ഡ് ത​ക​രാ​റു​ക​ളും ക​ണ്ടെ​ത്താ​നാ​വും.
ഞ​ര​മ്പു​ക​ളി​ലു​ടെ​യു​ള്ള ആ​വേ​ഗ വേ​ഗ​ം പ​രീക്ഷി​ക്കു​ന്ന ടെ​സ്റ്റു​ക​ള്‍​ വ​ഴി നാ​ഡി ത​ട​സങ്ങ​ള്‍​ ക​ണ്ടെ​ത്തു​ന്നു.

രോ​ഗ ചി​കി​ത്സ

ഏ​തു ചി​കി​ത്സാരീതി​യാ​യാ​ലും രോ​ഗ ല​ക്ഷ​ണ​ത്തി​ന്‍റെ കാ​ര​ണം അ​റി​ഞ്ഞു ചി​കി​ല്‍​സി​ച്ചാ​ല്‍​ രോ​ഗം പു​ര്‍​ണ​മാ​യും​ മാ​റ്റാ​നോ നി​യ​ന്ത്രി​ക്കാ​നോ സാ​ധി​ക്കും. ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ളാ​യ സ​ള്‍​ഫ​ര്‍, ക​ല്‍​ക്കേ​രി​യ, ലൈ​ക്കൊ​പോ​ടി​യം, പ​ള്‍​സ് എ​ന്നി​വ വ​ള​രെ ഫ​ല​പ്ര​ദം.

See also  വളംകടി…. വീട്ടുവൈദ്യ ചികിത്സകൾ പലത്…

Leave a Comment