Tuesday, June 10, 2025

പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷം, റിപ്പോർട്ട് തേടി ഡിവൈഎസ്‌പി

Must read

- Advertisement -

കോഴിക്കോട് (Calicut) : പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്. കൊടുവള്ളി സ്റ്റേഷനിലാണ് സംഭവം. (Youth Congress celebrated CI’s birthday at the police station. The incident took place at Koduvally station.) കൊടുവള്ളി സിഐ പി അഭിലാഷിന്റെ ജന്മദിനമാണ് സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ ആഘോഷത്തിൽ പങ്കെടുത്തു.

‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്ക് പേജിൽ ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. മേയ് 30നാണ് യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് പി സി ഫിജാസ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചത്. സംഭവത്തിൽ ഡിവെെഎസ്‌പി റിപ്പോർട്ട് തേടി. സിഐയ്ക്കെതിരെ നടപടി വന്നേക്കും.

See also  പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി, മനോജ് എബ്രഹാം വിജിലന്‍സ് ഡയറക്ടര്‍, എഡിജിപി അജിത്കുമാര്‍ എക്‌സൈസ് കമ്മീഷണര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article