Thursday, April 3, 2025

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Must read

- Advertisement -

ഇടുക്കി (Idukki) : ഉപ്പുതറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഉപ്പുതറ സ്വദേശി അജിത് (Ajit is a native of Upputhara) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജെഫിന് (Jeffin) സാരമായി പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം. പൊലീസും സമീപവാസികളുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ജെഫിൻ (Jeffin) കോട്ടയം മെഡിക്കൽ കോളജി Kottayam Medical College) ൽ ചികിത്സയിലാണ്.

See also  കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു;ആത്മഹത്യയെന്നു സംശയം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article