എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തി. ടേക്ക് ഓഫ് ചെയ്തതിനിടെ അകത്ത് പുക കണ്ടതിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്. മസ്‌കറ്റിലേക്കുള്ള വിമാനത്തിലാണ് പുക കണ്ടത്. 148 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം.

See also  യാത്രക്കാരുടെ ശ്രദ്ധക്ക് …നാഗര്‍കോവില്‍-തിരുവനന്തപുരം പാത ഇരട്ടിപ്പിക്കല്‍; 13 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി

Leave a Comment