Saturday, May 17, 2025

10 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു…

Must read

- Advertisement -

കോഴിക്കോട് (Calicut) : ഓമശ്ശേരി (Omasseri) യിൽ പത്ത് വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. ഓമശ്ശേരി മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ്‌ അജാസ് (Muhammed Ajaz, son of Mutoor Moosakutty, Omassery) ആണ് മരിച്ചത്. കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടതാവാം എന്നാണ് സംശയം.

ഇന്നലെ വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. കുട്ടിയെ ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് : റഹ്മത്ത്, സഹോദരങ്ങൾ : അൻഷാ ഫാത്തിമ, ആയിഷ ഫർവിൻ, സല്ല മഹ്റിൻ.

See also  അമ്മയെ തീ കൊളുത്താനുള്ള അച്ഛന്റെ ശ്രമം തടയുന്നതിനിടെ പൊളളലേറ്റ് മകനും അച്ഛനും അമ്മയ്ക്കും ദാരുണാന്ത്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article