Wednesday, April 2, 2025

തൃശൂര്‍ ജില്ലയില്‍ അധ്യാപക ഒഴിവുകള്‍

Must read

- Advertisement -

തൃശൂര്‍ : രാമവര്‍മപുരം ഗവ.ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ 3 ഒഴിവ്. യോഗ്യതകള്‍: ബിഎ ഹിന്ദി, എംഎ ഹിന്ദി, ബിഎഡ് ഹിന്ദി, കെടെറ്റ്, സെറ്റ്, എംഎഡ്, എംഎ എജ്യുക്കേഷന്‍, പിഎച്ച്ഡി യോഗ്യതകള്‍ ഉള്ളവര്‍ക്കു മുന്‍ഗണന. 22നു രാവിലെ 10.30ന് ഓഫിസില്‍ എത്തിച്ചേരണം. 0487 2332340, 9446788320.

കൊടകര: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്‌സ് സീനിയര്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 21.06.2024 ന് 11 ന്.

ചെറുതുരുത്തി : ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം നാച്വറല്‍ സയന്‍സ്, അറബിക് അധ്യാപക ഒഴിവ്. അഭിമുഖം 21.06.2024, രാവിലെ 10ന്.

വാടാനപ്പള്ളി : ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ അറബിക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 20.06.2024, 11ന്
ചാവക്കാട് : ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹിസ്റ്ററി, മാത്സ്, സോഷ്യോളജി (ജൂനിയര്‍) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 21.06.2024, 2ന് സ്‌കൂള്‍ ഓഫിസില്‍.

See also  കുടുംബശ്രീ ജില്ലാ മിഷന്റെ തൃശ്ശൂർ ബ്ലോക്ക്തല തൊഴിൽമേള 26ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article