എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ചയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നില്ല. തൊണ്ടവേദനയും പനിയും കാരണം വിശ്രമത്തിലാണെന്ന് സ്പീക്കര്‍ അറിയിച്ചു. ഡോക്ടര്‍ പരിശോധിച്ച് സമ്പൂര്‍ണ വോയിസ് റെസ്റ്റ് പറഞ്ഞിരിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രി രാവിലെ സഭയില്‍ എത്തി സംസാരിച്ചിരുന്നു
മുഖ്യമന്ത്രിക്ക് വോയിസ് റെസ്റ്റ് ; കടുത്ത തൊണ്ട വേദനയും പനിയും;ആർ എസ്എസ് അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തില്ല
Written by Taniniram
Published on: