Tuesday, August 12, 2025

സ്വര്‍ണ്ണവില കുതിക്കുന്നു ; രണ്ട് ദിവസത്തിനുളളില്‍ വര്‍ധിച്ചത് 1240 രൂപ

Must read

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. പവന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 600 രൂപ ഉയർന്നതോടെ സ്വർണവില വീണ്ടും 72000 കടന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,800 രൂപയാണ്.

See also  സ്വര്‍ണവില കുറഞ്ഞു; വില 70000-ല്‍ താഴെയെത്തി; ആശ്വാസത്തില്‍ ഉപഭോക്താക്കള്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article