സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്: ഗ്രാമിന് 7,285 രൂപയും പവന് 58,280 രൂപയുമായി…

Written by Web Desk1

Published on:

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 7,285 രൂപയും പവന് 58,280 രൂപയുമാണ്. റിക്കോര്‍ഡ് വിലയില്‍ നിന്നുമാണ് ഒറ്റയടിക്ക് പവന് 440 രൂപ കുറഞ്ഞത്.

18 കാരറ്റ് സ്വര്‍ണ്ണത്തിനും നേരിയ കുറവുണ്ട്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഇന്ന് 6,010 രൂപയും പവന് 48,080 രൂപയുമാണ്. വെള്ളി വിലയിലും നേരിയ കുറവുണ്ട്. ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 105 രൂപയിലാണുള്ളത്.

See also  57000-ാം കടന്ന് സ്വർണവില , പവന് 360 രൂപ കൂടി

Leave a Comment