Thursday, April 3, 2025

ഹണി റോസിനെ കാണുമ്പോൾ … , പൊതുവേദിയിൽ ദ്വയാർത്ഥ പ്രയോഗങ്ങളുമായി വീണ്ടും ബോബി ചെമ്മണ്ണൂർ , വിമർശനവുമായി സോഷ്യൽ മീഡിയ

Must read

- Advertisement -

പൊതുവേദിയില്‍ ദ്വയാര്‍ത്ഥപദപ്രയോഗങ്ങളുമായി ബോബി ചെമ്മണ്ണൂര്‍.
അഭിനേത്രി ഹണി റോസ് അതിഥിയായി എത്തിയ ജ്വല്ലറി ഉദ്ഘാടന വേദിയില്‍ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗവും അധിക്ഷേപ പരാമര്‍ശവും വിവാ??ദത്തില്‍. കണ്ണൂര്‍ ആലക്കോടുള്ള ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറി ഇന്റര്‍നാഷനല്‍ ഉദ്ഘാടന ചടങ്ങിലാണ് ബോബി ചെമ്മണ്ണൂരിന്റെ അശ്ലീല പരാമര്‍ശമുണ്ടായത്.
ഹണി റോസിനെ, അവരെ കാണുമ്പോള്‍ എനിക്ക് …. ഓര്‍മ്മ വരുന്നു എന്ന് പറഞ്ഞായിരുന്നു ഉദ്ഘാടന ചടങ്ങിലേക്ക് ഹണി റോസിനെ ബോബി ചെമ്മണ്ണൂര്‍ സ്വാഗതം ചെയ്തത്. ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് ശേഷം ഹണി റോസ് സന്ദര്‍ശിക്കവേ നെക്ലസ് കഴുത്തില്‍ അണിയിച്ചതിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ ചുറ്റും കറക്കുകയും ഇവിടെ നിക്കുമ്പോള്‍ മാലയുടെ മുന്‍ഭാഗമേ കാണൂ, മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത് എന്ന് പറഞ്ഞു.

നേരത്തെ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടും ബോബി ചെമ്മണ്ണൂര്‍ ചില അശ്ലീല പ്രയോഗങ്ങള്‍ നടത്തിയിരുന്നു.

See also  ആരാധകരുടെ കാത്തിരിപ്പിന് വിരാമം, വിവാദങ്ങൾക്കിടെ നയൻതാര: ബിയോണ്ട് ദി ഫെയ്‌റി ടേൽ എത്തി; ഡോക്യുമെന്ററി പുറത്ത് വന്നത് നയൻതാരയുടെ ജന്മദിനത്തിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article