Wednesday, July 2, 2025

മലയാള സിനിമയില്‍ വീണ്ടും താരവിവാഹം. ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരാകുന്നു

Must read

- Advertisement -

നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലിനും പ്രണയസാഫല്യം. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ച് ഇരുവരും വിവാഹിതരാകും. (actress Aparna Das and actor Deepak Parambol to get married)

‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെയാണ് അപര്‍ണ അഭിനയരംഗത്തെത്തിയത്. ‘മനോഹരം’ എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സിനിമയിലെത്തിയ ദീപക് കുഞ്ഞിരാമായണം, തിര, രക്ഷാധികാരി ബൈജു ഒപ്പ്, ബിടെക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് പുതിയ പ്രോജക്ട്. ഇരുവരുടെയും കല്യാണ വാര്‍ത്ത സോഷ്യല്‍മീഡിയില്‍ വൈറലാണ്.

See also  'ഭ്രമയു​ഗ'ത്തിനെതിരെ കുഞ്ചമൺ കുടുംബം; പ്രദർശനം തടയാൻ ഹൈക്കോടതിയിൽ ഹർജി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article