Saturday, April 5, 2025

സഹ തടവുകാരന്റെ അടിയേറ്റ് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ മരിച്ചു…

Must read

- Advertisement -

കണ്ണൂർ (Kannoor) : കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം. സഹതടവുകാരൻ്റെ അടിയേറ്റാണ് കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് രാത്രിയാണ് സംഭവം. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.

സംഭവത്തില്‍ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിലിൽ അന്വേഷണം തുടങ്ങി. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തി.

See also  ക്രിസ്തുദേവന്റെ ചിത്രത്തെ സുരേഷ് ഗോപിയുടെ ചിത്രമാക്കി മോര്‍ഫ് ചെയ്ത് ഇടത് നിരീക്ഷകന്‍ റെജി ലൂക്കോസ് ; പരാതിയായതോടെ പോസ്റ്റ് മുക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article