Saturday, May 3, 2025

കഠിനംകുളം കൊലപാതകം; പ്രതി ജോൺസൺ…

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയത് ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്തായ കൊല്ലം സ്വദേശി ജോൺസൺ തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. (The police have confirmed that Athira, a native of Kurankulam, was stabbed to death by Athira’s Instagram friend Johnson, a native of Kollam.) ഒരു വർഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു ജോൺസൺ.

ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതായിരിക്കാം മരണ കാരണമെന്നാണ് പോലീസ് പറയുന്നത്. അതേസമയം, കൊലപാതകത്തിന് ശേഷം പ്രതികൊണ്ടുപോയ വീട്ടമ്മയുടെ സ്കൂട്ടർ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ.

See also  പിഴപ്പലിശ ഇനിയില്ല, പിഴത്തുക മാത്രം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article