ഈ മാസം ഒൻപതിന് ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും

Written by Web Desk1

Published on:

ഹേമ കമ്മിറ്റി റിപ്പോർട്ട് ഈ മാസം ഒൻപതിന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഈ മാസം പത്തിന് മുൻപ് കോടതിയിൽ സമർപ്പിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. ഒഴിവാക്കിയ പേജുകൾ ഉൾപ്പെടെ പൂർണ്ണമായ റിപ്പോർട്ടാണ് സമർപ്പിക്കുക. സീൽഡ് കവറിലായിരിക്കും റിപ്പോർട്ട് കോടതിക്ക് നൽകുക.

See also  അമ്മയുടെ മൃതദേഹം മുറിച്ച് ശരീരഭാഗങ്ങൾ പാചകം ചെയ്ത യുവാവിന് വധശിക്ഷ…

Leave a Comment