- Advertisement -
കണ്ണൂർ : കണ്ണൂർ (Kannur) ചെറുപുഴയില്‍ വീട്ടുവരാന്തയിലിരുന്ന യുവാവിന് നേര്‍ക്ക് ആസിഡ് ആക്രമണം. കമ്പല്ലൂ൪ പെരളം സ്വദേശി റോബിനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു .രാത്രി പത്തു മണിയോടെയാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ യുവാവിന്‍റെ വയറിന്‍റെ ഭാഗത്തും മുഖത്തും കൈയ്യിലും ഉള്‍പ്പെടെ പൊള്ളലേറ്റിരുന്നു. ആക്രമണത്തിനിരയായ രാജേഷ് (Rajesh) ആശുപത്രിയില്‍ ചികിത്സയിലാണ് .