Thursday, June 19, 2025

ആസാമിൽ മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ…

Must read

- Advertisement -

ആസാം (Assam) : മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ ആസാമിൽ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു മൃതദേഹം. കൊട്ടാരക്കര സ്വദേശി പ്രശാന്ത് കുമാർ (39) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആസാമിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥനാണ് പ്രശാന്ത്. പോസ്റ്റ്മോർട്ടത്തിനുശേഷം പ്രശാന്തിന്റെ മൃതദേഹം ഇന്ന് ദില്ലിയിൽ എത്തിക്കും.

See also  നോയിഡയിൽ പൂച്ചട്ടികൾ ബാൽക്കണിയിലെ പാരപറ്റിൽ വയ്ക്കരുത്, കേസെടുക്കും….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article