Saturday, April 5, 2025
- Advertisement -spot_img

CATEGORY

VIRAL

വടകര മോർഫ് വീഡിയോ വിവാദം: ശൈലജ ടീച്ചർക്കെതിരെ പരിഹാസ അമ്പെയ്തു ഷാഫിയും രാഹുൽ മാങ്കൂട്ടവും

വടകര : വടകരയിലെ മോർഫിങ് വീഡിയോ വിവാദം കെട്ടടങ്ങുന്നില്ല. യൂത്ത് കോൺഗ്രസ് പ്രതിനിധികൾ പരിഹാസ അമ്പെയ്ത്ത് നടത്തി രംഗം കൊഴുപ്പിക്കുന്നു. മോർഫ് ചെയ്‌ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്നും മുഖം വെട്ടിയൊട്ടിച്ചുളള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ്...

കന്നി വോട്ടർമാരോട് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു സഞ്ജു സാംസണിന്റെ വൈറൽ വീഡിയോ തരംഗമാവുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ കന്നി വോട്ടർമാരോട് വോട്ട് ചെയ്യാൻ അഭ്യർഥിച്ച് ക്രിക്കറ്റർ സഞ്ജു സാംസൺ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വീഡിയോയിലാണ് ടീം ഇന്ത്യയുടെ മലയാളി ക്രിക്കറ്റർ പ്രത്യക്ഷപ്പെട്ടത്. ഓരോ വോട്ടും ഒരായിരം ഷോട്ടുകൾക്ക്...

കെ.കെ.ശൈലജയ്ക്കെതിരെ അധിക്ഷേപ പരാമർശം; കോഴിക്കോട് സ്വദേശിക്കെതിരേ കേസ് എടുത്തു

വടകര : വടകര മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ.ശൈലജ എം.എൽ.എയ്ക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പരാമർശം നടത്തിയതിന് പോലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി കെ.എം. മിൻഹാജിനെതിരെ മട്ടന്നൂർ പോലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പടെയുള്ള...

ഭക്ഷണത്തിന് പകരം സൂര്യപ്രകാശം, നവജാത ശിശു മരിച്ച സംഭവത്തിൽ ഇൻഫ്ലുവൻസർ പിടിയിൽ

മോസ്കോ (Moscow) : റഷ്യൻ ഇൻഫ്ലുവൻസറായ മാക്‌സിം ല്യുട്ടി (Russian influencer Maxim Luty) യെയാണ് (48) തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഭക്ഷണം (Food) നൽകാതെ സൂര്യപ്രകാശം (sunlight) മാത്രം കാണിച്ചതിനെ തുടർന്ന്...

ചൈനയിലെ റെയിൽവേ സ്റ്റേഷൻ ഭീമൻ സാനിറ്ററി പാഡ് പോലെ…

ചൈന (China) യിലെ ഒരു റെയിൽവേ സ്റ്റേഷന്റെ ഡിസൈൻ (Design of railway station) ഇപ്പോൾ സോഷ്യൽ മീഡിയ (Social media) യിൽ ആകെയും ചർച്ചയായി മാറിയിരിക്കുകയാണ്. അത് നിർമ്മിക്കാനാവശ്യമായി വരുന്ന തുകയോ...

” സേട്ടൻ വീട്ടിൽ കൊണ്ട് പൊയ്ക്കോ ” വൈറൽ മറുപടിയിൽ തിളങ്ങി ശ്രീജിത്ത് പണിക്കർ

സോഷ്യൽ മീഡിയയാണ് ഇന്ന് ജനങ്ങളുടെ പൾസ് അറിയിക്കുന്ന ഒരു മാധ്യമം. ഒരു സാധാരണ പോസ്റ്റിന് ഒരാൾ ചെയ്ത കമന്റിനുള്ള മറുപടിയാണ് ഇന്ന് സോഷ്യൽ...

വിഷു സ്പെഷ്യൽ; തിരുവനന്തപുരത്തുകാരുടെ സ്വന്തം ‘ ബോളിയും പാൽപ്പായസവും’

ഓരോ നാടും ഓരോ ഭക്ഷണ വിഭവങ്ങൾക്ക് പേരുകേട്ടതാണ്.നാടിനെ അടയാളപ്പെടുത്തുന്ന രുചികൾ പലതാണ്. തലശ്ശേരി ബിരിയാണി, അങ്കമാലി മാങ്ങാ കറി എന്നൊക്കെ പറയുന്നതുപോലെ തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയുടെ തന്നത് വിഭവങ്ങളിൽ ഒന്നാണ്...

‘ഇങ്ങനെയുള്ള വരനെ എനിക്ക് ഓൺലൈനിൽ ഓർഡർ ചെയ്യാനാവുമോ?’……

വിവാഹാഘോഷത്തിന്റെ പലതരത്തിലുള്ള വീഡിയോ (Various video of wedding celebration) സോഷ്യൽ മീഡിയയിൽ വൈറലാ (Viral on social media) യി മാറാറുണ്ട്. വിവാഹത്തിന് മുന്നോടിയായിട്ടുള്ള ഓരോ ചടങ്ങുകളും ഇപ്പോൾ വലിയ വലിയ...

മോദിയ്ക്കായി രക്തപൂജയും കാളിദേവിക്ക് വിരലറുത്തും നല്‍കിയ യുവാവ് വൈറലാകുന്നു…

ബെംഗളൂരു (Bengaluru) : നരേന്ദ്ര മോദി (Narenra Modi) മൂന്നാം തവണയും പ്രധാനമന്ത്രി (Prime Minister) യാകാൻ പ്രാർത്ഥിച്ച് ഇടത് ചൂണ്ടുവിരൽ അറുത്ത് കാളി ദേവിക്ക് സമർപ്പിച്ച് യുവാവ് വൈറലാകുന്നു. മോദി (Modiji)...

എനിക്ക് ഒരു ജൂനിയർ ഭാര്യയെ വേണം, രാത്രിയിൽ എരിവുള്ള ബിരിയാണി തരണം; പരസ്യം നൽകി യുവ ടെക്കി

ന്യൂഡൽഹി (Newdelhi) : ജിതേന്ദ്ര സിംഗ് (Jitendra Singh) എന്നയാളാണ് തൊഴിൽ ദാതാക്കളുടെ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിൽ (LinkedIn) വിവാദ പരസ്യം നൽകിയത്. തനിക്ക് ഒരു ജൂനിയർ ഭാര്യയെ ആവശ്യമുണ്ടെന്നും താൽപ്പര്യമുള്ളവർ എത്രയും പെട്ടെന്ന്...

Latest news

- Advertisement -spot_img