Saturday, May 17, 2025
- Advertisement -spot_img

CATEGORY

VIRAL

വൈറലാകാന്‍ ബില്‍ഡിംഗിന്റെ മുകളില്‍ തൂങ്ങിക്കിടന്ന് റീല്‍സ്; 23കാരിയും സുഹൃത്തും അറസ്റ്റില്‍

തകര്‍ന്നുകിടക്കുന്ന ക്ഷേത്രത്തിന്റെ മുകളില്‍ അപകടകരമായ റീല്‍ ചിത്രീകരിച്ച യുവതിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു ഇവരുടെ പ്രകടനം. 27 കാരനായ മിഹിര്‍ ഗാന്ധിയെയും സുഹൃത്തായ 23 കാരിയായ...

ശമ്പളം മാസം 7 ലക്ഷം… ചെലവഴിക്കേണ്ടതെങ്ങനെ എന്നറിയില്ല….

ഈ നാട്ടിലെ ഭൂരിഭാ​ഗം പേരുടെയും പ്രശ്നമാണ് ആവശ്യത്തിന് പണമില്ല എന്നത്. എന്നാൽ, ആവശ്യത്തിലധികം പണമുണ്ട്, അതെങ്ങനെ ചെലവാക്കും എന്ന് അറിയില്ല, സഹായിക്കാമോ എന്ന് ചോദിക്കുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ കണ്ടോളൂ. ബെം​ഗളൂരുവിൽ...

ആമസോൺ ഡെലിവറി ചെയ്ത കവറിൽ മൂർഖൻ പാമ്പ് | Video

ബെംഗളൂരു (Bengaluru) : ആമസോൺ ഡെലിവറി ചെയ്ത കവറിൽ മൂർഖൻ പാമ്പെന്ന് പരാതി. ബെംഗളൂരുവിലുളള എഞ്ചിനീയർ ദമ്പതികൾക്കാണ് ആമസോൺ ഡെലിവറി പാക്കിൽ നിന്നും മൂർഖൻ പാമ്പിനെ കിട്ടിയത്. ദമ്പതികൾ ഓൺലൈനായി ഓർഡർ ചെയ്ത...

ജോലിയൊന്നും ചെയ്യിക്കാതെ ശമ്പളം തന്നു, കമ്പനിക്കെതിരെ പരാതിയുമായി യുവതി…

20 വർഷം ഒരു ജോലിയും ചെയ്യാതെ, എന്നാൽ ശമ്പളം കിട്ടുകയും ചെയ്താൽ എന്തുണ്ടാവും? മിക്കവാറും ആളുകൾ പറയുക ഹോ ഭാ​ഗ്യം എന്നായിരിക്കും. എന്നാൽ, അതേ അവസ്ഥയിൽ കടന്നുപോകുന്ന ലോറൻസ് വാൻ വാസൻഹോവ് അക്കാര്യത്തിൽ...

ചിതാഭസ്‌മം സ്വയം കഴിച്ചു, കുടുംബാംഗങ്ങൾക്കും നൽകി; മുത്തശ്ശി തന്നിലൂടെ ജീവിക്കുന്നുവെന്ന് യുവതി…

ഓസ്ട്രേലിയയിലെ മെൽബണിലുള്ള ചെയെൻ എന്ന യുവതിയാണ് ചിതാഭസ്‌മം സ്വയം കഴിച്ച ശേഷം വീട്ടിലുള്ളവർക്ക് നൽകിയത്. ഒരു വർഷം മുൻപ് മരിച്ച മുത്തശ്ശിയുടെ ചിതാഭസ്‌മം പാസ്‌ത സോസിൽ കലക്കി കുടുംബാംഗങ്ങൾക്ക് നൽകുകയാണ് യുവതി ചെയ്തത്. മുത്തശ്ശിയുടെ...

50 കാരിയുടെ കുടൽ ആൽക്കഹോൾ ഉത്പാദിപ്പിക്കുന്നു…‘മദ്യം കഴിക്കാതെ ലഹരി തലക്ക് പിടിക്കുന്നു, നാവ് കുഴയുന്നു’

കാനഡയിൽ 50 കാരിയുടെ കുടലിൽ മദ്യം ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തൽ. മദ്യപിക്കാതെ ലഹരി അനുഭവപ്പെടുകയും നാവ് കുഴയുകയും ചെയ്ത 50 കാരിയിലാണ് അപൂർവ രോഗം കണ്ടെത്തിയത്. തിങ്കളാഴ്ച കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച...

അധികമായാൽ അമൃതും വിഷം ; തൊ​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങി​യ ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വ​ള​ർ​ത്തു​നാ​യ ക​ടി​ച്ചുകൊ​ന്നു

പ​ല​പ്പോ​ഴും വീ​ട്ടി​ലെ ഒ​രു അം​ഗ​ത്തെ​പ്പോ​ലെ​യാണ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ഉ​ട​മ​സ്ഥ​ർ നോ​ക്കു​ന്ന​ത്. തി​രി​ച്ച് അ​വ​രും ആ ​സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കും. പ്ര​ത്യേ​കി​ച്ച് വ​ള​ർ​ത്ത് നാ​യ​ക​ൾ. വി​ര​ള​മാ​യി മാ​ത്ര​മാ​ണ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ഉണ്ടാകാറുള്ളത്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന...

നിത അംബാനി ധരിച്ച കോടികൾ വിലയുളള മരതക മാല വെറും 178 രൂപയ്ക്ക് നിങ്ങൾക്കും സ്വന്തമാക്കാം….

ജയ്‌പൂർ (Jaipur) : നിത അംബാനി മകനായ അനന്ദ് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും പ്രീ വെഡിംഗ് ആഘോഷത്തിൽ ധരിച്ച കോടികൾ വിലമതിപ്പുളള മാലയും കമ്മലും ഇനി വെറും 178 രൂപയ്ക്ക് സ്വന്തമാക്കാം. നിത...

പ്രത്യേക മുറി ഉപയോഗിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനം തുടങ്ങി

കന്യാകുമാരി (Kanyakumari) : വിവേകാനന്ദ സ്മാരക (Vivekananda Memorial) ത്തിൽ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). 45 മണിക്കൂർ ധ്യാനം ഇന്നലെ ഏഴരയോടെയാണ് തുടങ്ങിയത്. കാവി വസ്ത്രം...

പശുക്കളുടെ യാത്രയ്ക്കായി മാത്രം ഒരു വിമാനത്താവളം

പശുക്കളുടെ യാത്രയ്ക്കായി മാത്രം ഒരു വിമാനത്താവളം എന്നു കേട്ടാൽ അമ്പരപ്പ് തോന്നേണ്ട . സംഗതി സത്യമാണ്. ഒരു ലക്ഷം ഗോക്കളെ പരിപാലിയ്ക്കണമെങ്കിൽ ഇതൊക്കെ വേണ്ടി വരും . രണ്ടേകാൽ കോടി ഏക്കറിലാണ് ലോകത്തിലെ...

Latest news

- Advertisement -spot_img