Monday, May 5, 2025
- Advertisement -spot_img

CATEGORY

Uncategorized

കേരളീയത്തിൻ്റെ കണക്കുകൾ പുറത്ത് : ചിത്രയുടെ ഗാനമേള 20 ലക്ഷം, ശോഭനയുടെ നൃത്തം എട്ടു ലക്ഷം, ഒരു വേദിയിൽ മാത്രം ചിലവായത് 1.5 കോടി

കഴിഞ്ഞ കേരളപ്പിറവിയോട് അനുബന്ധിച്ചാണ് സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് കേരളീയം പരിപാടി സംഘടിപ്പിച്ചത്. കേരളീയം പരിപാടിയുടെ ഭാഗമായി നടന്ന കലാപരിപാടികളുടെ ചിലവുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കേരളീയം പരിപാടിയുടെ ഉദ്ഘാടനവും സമാപനവും തിരുവനന്തപുരം സെൻട്രൽ...

ചക്രവാതച്ചുഴി, 5 ദിനം കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം : അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്. ഇടുക്കിയിൽ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ...

വണ്ടി പെരിയാർ പീഡന കേസിലെ പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു

ഇടുക്കി: വണ്ടിപ്പെരിയാരിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു. ആക്രമിച്ചത് കേസിൽ പ്രതിയായിരുന്ന അർജ്ജുന്റെ ബന്ധുവാണ്.ആക്രമണത്തിൽ പെൺകുട്ടിയുടെ അച്ഛന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇയ്യാളെ വണ്ടിപ്പെരിയാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ശനിയാഴ്ച 10 മണിയോടെ...

സ്വിഫ്റ്റിൽ ട്രാൻസ് വിഭാ​ഗക്കാരെ നിയമിക്കും; കെഎസ്ആർടിസിക്ക് കയ്യടി

നാളെ പരസ്യം നൽകും തിരുവനന്തപുരം: കെ എസ് ആർ ടി സി വിഭാ​ഗത്തിൽ ട്രാൻസ് വിഭാ​ഗക്കാരെ നിയമിക്കാൻ തീരുമാനം. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് നിയമനം. അപേക്ഷ ക്ഷണിച്ച് നാളെ പരസ്യം നൽകും. അതേ...

വിവാഹത്തിന് തൊട്ടുമുൻപ് കൂടുതൽ സ്ത്രീധനം ചോദിച്ചു….

ബെംഗളൂരു∙ ബെളഗാവിയിൽ താലികെട്ടിന് തൊട്ടുമുൻപ് വധുവിനോടു കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട വരനെ അറസ്റ്റ് ചെയ്തു. സർക്കാർ ജോലിക്കാരനാണ് ഇയാൾ. ഹുബ്ബള്ളി സ്വദേശി സച്ചിൻ പാട്ടീലാണ് പിടിയിലായത്. ബെളഗാവി ഖാനാപുരയിലെ വധുവിന്റെ വീടിനു സമീപത്തെ...

ചെന്നൈ-കോട്ടയം വന്ദേ ഭാരത് ഹിറ്റോട് ഹിറ്റ്…

മണ്ഡലകാല തിരക്ക് പരി​ഗണിച്ച് തീർത്ഥാടകരുടെ സൗകര്യാർത്ഥം റെയിൽവേ അവതരിപ്പിച്ച പ്രത്യേക സർവീസായിരുന്നു ചെന്നൈ- കോട്ടയം വന്ദേ ഭാരത്. ചുരുങ്ങിയ കാലം കൊണ്ട് ട്രെയിൻ ജനപ്രിയമായി മാറി. ഇതിന് പിന്നാലെ ബൈ വീക്ക്‌ലി സ്‌പെഷ്യൽ...

ഗർഭപാത്രം നീക്കി, വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്

ചെന്നൈ: ക്യാന്‍സർ ബാധിച്ച് ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്ന ഭാര്യയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള യുവാവിന്റെ ഹർജി തള്ളി കോടതി. മദ്രാസ് ഹൈക്കോടതിയാണ് ആരോഗ്യപരമായ കാരണങ്ങളാൽ ഗർഭപാത്രം നീക്കം ചെയ്തത് ഭർത്താവിനെ വഞ്ചിച്ചതായി...

റേഷൻ കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നതിന് മുമ്പ് ഇനി ഇക്കാര്യങ്ങൾ അറിയണം

ആലപ്പുഴ: റേഷൻ കടയിലെ സ്റ്റോക്ക് വിവരം കടയുടമ വെറുതേ പറ‌ഞ്ഞാൽ പോര, ബോർഡിൽ എഴുതി പ്രദർശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നിർദ്ദേശം നൽകി. സംസ്ഥാനത്തെ പല റേഷൻകടകളിലെ സ്റ്റോക്കിലും ഇ - പോസ് ബില്ലിങ്ങിലും വ്യാപക...

റഷ്യൻ ഡയമണ്ട് നിരോധനം നിലവിൽ വന്നു

റഷ്യൻ വജ്രങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് പാശ്ചാത്യ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ജനുവരി 1 മുതൽ, റഷ്യയിൽ ഖനനം ചെയ്തതോ സംസ്കരിച്ചതോ ഉൽപ്പാദിപ്പിക്കുന്നതോ ആയ വജ്രങ്ങൾ G7, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ വിപണികളിലേക്ക്...

ഭർത്താവിനെയും ഭർതൃസഹോദരനെയും യുവതി വെടിവച്ച് കൊന്നു

ഉജ്ജയിൻ (മദ്ധ്യപ്രദേശ്): കാലങ്ങളായുള്ള കുടുംബ വഴക്കിനെ തുടർന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ യുവതി ഭർത്താവിനെയും ഭർതൃസഹോദരനെയും വെടിവച്ച് കൊന്ന് പൊലീസിൽ കീഴടങ്ങി. ആശാ വർക്കറായ സവിതാ കുമാരിയാണ് ഭർത്താവ് രാധാശ്യാമിനെയും സഹോദരൻ ദിനേശിനെയും വെടിയുതിർത്ത്...

Latest news

- Advertisement -spot_img