Friday, March 28, 2025
- Advertisement -spot_img

CATEGORY

TRAVEL

കെഎസ്ആർടിസി കടലിൽ ഒരു ആഡംബര യാത്ര ഒരുക്കുന്നു…. വിശദാംശങ്ങൾ ഇതാ…!!!

കടലിൽ ഒരു ആഡംബര യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് പറ്റിയ സമയം. അതിനുള്ള അവസരം ഒരുക്കുകയാണ് കെഎസ്ആർടിസി – നെഫർറ്റിറ്റി ക്രൂയിസ് പാക്കേജിലൂടെ മാര്‍ച്ച് 8നാണ് ഈ യാത്ര. (If you want a...

കിയയുടെ ചെറു എസ്‌യുവി സിറോസ് ഇന്നിറങ്ങും; വാഹന പ്രേമികൾ ആഹ്ളാദത്തിൽ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ ഇന്ന് പുതിയ കാര്‍ അവതരിപ്പിക്കും. കാര്‍ നിര്‍മ്മാതാക്കളുടെ രണ്ടാമത്തെ സബ്-4 മീറ്റര്‍ കോംപാക്ട് എസ് യുവിയായി കിയ സിറോസ് ആണ് അവതരിപ്പിക്കാന്‍ പോകുന്നത്. കിയ...

ഇന്ത്യയിലെ 5 പ്രധാന ക്ഷേത്രങ്ങളാണ് ദീപാവലിക്ക് സന്ദർശിക്കേണ്ടത്; ഏതൊക്കെയെന്നറിയാം…

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഇന്ത്യയിലൊട്ടാകെ വ്യത്യസ്ത തരത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. എന്നാൽ ആഘോഷത്തിനപ്പുറം ദീപാവലിയുടെ ആത്മീയമായ അനുഭവം തേടുന്നവർക്ക് ഈ ദീപാവലിക്കാലത്ത് സന്ദർശിക്കാൻ കഴിയുന്ന ക്ഷേത്രങ്ങൾ എതൊക്കെയാണെന്ന് നോക്കാം. ഉത്തർ പ്രദേശിലെ അയോധ്യയിലുള്ള...

കൊല്ലം സാമ്പ്രാണിക്കൊടിയിലേക്ക് അഷ്ടമുടിക്കായലിലൂടെ ഒരു യാത്ര…

തടാകത്തിലൂടെ നടക്കാൻ ആഗ്രഹമുണ്ടോ? മനോഹരമായ ലഗൂണുകളാല്‍ ചുറ്റപ്പെട്ട സമാധാനപരമായ ഒരു കായല്‍ യാത്ര ആയാലോ? അത്തരം ഒരു അനുഭവം സമ്മാനിക്കാൻ കൊല്ലം ജില്ലയുടെ ഉത്തരമാണ് സാമ്പ്രാണിക്കൊടി. അഷ്ടമുടി കായലിന്‍റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന...

ഓണം അവധി അടിച്ചുപൊളിക്കാൻ ബജറ്റ് യാത്രകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണം അവധിക്ക് എവിടെ പോകണമെന്ന ചിന്തയിലാണ് ഏവരും. കൂടുതൽ ആലോചിച്ച് തലപുകയേണ്ട ആവശ്യമില്ല . കെഎസ്ആര്‍ടിസിയുടെ നിരവധി ടൂര്‍ പാക്കേജുകളാണ് ഒരുക്കുന്നത്. ബസ്, ബോട്ട്, കപ്പല്‍ എന്നിവയുള്‍പ്പെടുത്തിയുള്ള ഒട്ടേറെ ടൂര്‍ പാക്കേജുകളാണ്...

വിദേശ സഞ്ചാരികൾ എത്തുന്നു പ്രതീക്ഷയോടെ വയനാട് ടൂറിസത്തിലേക്ക്…

വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സജീവമായതോടെ വയനാട്ടിലേക്ക് വിദേശ ടൂറിസ്റ്റുകള്‍ വന്നുതുടങ്ങി. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ നാലംഗസംഘം എടയ്ക്കല്‍ ഗുഹയും റിപ്പണ്‍ ടീ ഫാക്ടറിയും സന്ദര്‍ശിച്ചു. കാലവര്‍ഷക്കെടുതികള്‍ക്കുശേഷം വയനാടിന് പ്രതീക്ഷയേകുന്നതാണ് വിദേശസഞ്ചാരികളുടെ വരവ്. ചെറിയൊരു ഇടവേളയ്ക്കുശേഷം വയനാടന്‍...

ഇനി വിമാനങ്ങളിൽ ഫോൺ ‘ഓഫ്’ ചെയ്യേണ്ട; വൈഫൈ എത്തി…

വിമാനങ്ങളിൽ യാത്രചെയ്യുമ്പോൾ ഫോൺ ഉപയോ​ഗിക്കരുതെന്ന നിബന്ധനയുണ്ടെന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ വിമാനയാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഫ്ലൈറ്റ് മോഡ് ഓൺ ചെയ്ത് ഇടാറാണ് പതിവ്. എന്നാൽ...

ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് തേ​നി​യി​ലേ​ക്ക് ഉ​ല്ലാ​സ​ യാ​ത്ര​യു​മാ​യി കെ​എ​സ്ആ​ർ​ടി​സി; കി​ഴ​ക്കി​ന്‍റെ വെ​നീ​സി​ൽ നി​ന്നും മു​ന്തി​രി​പ്പാ​ട​ത്തേ​ക്ക്…​

കോ​​ട്ട​​യം (Kottayam) : കി​​ഴ​​ക്കി​ന്‍റെ വെ​​നീ​​സാ​​യ ആ​​ല​​പ്പു​​ഴ​​യി​​ല്‍​നി​​ന്നു ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം, പാ​​ലാ, ഈ​​രാ​​റ്റു​​പേ​​ട്ട, വാ​​ഗ​​മ​​ണ്‍, വ​​ഴി ക​​മ്പ​​ത്തി​​നും തേ​​നി​​ക്കും കെ​​എ​​സ്ആ​​ര്‍​ടി​​സി പു​​തി​​യ ബ​​സ് സ​​ര്‍​വീ​​​സ് ആ​​രം​​ഭി​​ക്കു​​ന്നു. ആ​​ല​​പ്പു​​ഴ-​​ക​​മ്പം, ആ​​ല​​പ്പു​​ഴ-​​തേ​​നി എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് ഇ​ന്‍റ​​ര്‍...

വിശ്രമവേളകൾ ആനന്ദകരമാക്കാൻ കുടുംബവുമൊത്ത് ടൂർ പോകാൻ പറ്റിയ സ്ഥലങ്ങൾ…

ജീവിതത്തിലെ തിരക്കുകളിൽ നിന്നെല്ലാം മാറി വിശ്രമവേളകൾ ആനന്ദകരമാക്കാൻ ആരാണ് ആഗ്രഹിക്കാത്തത് അല്ലേ? എന്നാൽ ഈ ഇടവേളകൾ വിദേശത്താക്കിയാലോ? അവധിക്കാലം അവസാനിക്കും മുൻപേ കുടുംബവുമൊത്ത് ഫോറിൻ ട്രിപ്പ് തന്നെ നടത്തിക്കളയാം. വിദേശത്തേക്ക് വിനോദയാത്രയോ എന്ന്...

IRCTC ചാർധാം വിമാനയാത്രാ പാക്കേജ് തിരുവനന്തപുരത്തു നിന്നും ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രിയിലേക്ക്…

ഉത്തരാഖണ്ഡ് ഏതൊരു ഇന്ത്യക്കാരനും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട നാടാണ്. ദേവഭൂമിയായ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ടതും വ്യത്യസ്തവുമായ ക്ഷേത്രങ്ങളും ടൂറിസം കേന്ദ്രങ്ങളുമെല്ലാമുള്ള അതിമനോഹരമായ പ്രദേശം. ഉത്തരാഖണ്ഡിലെ ലോകപ്രശസ്തമായ ക്ഷേത്രങ്ങള്‍ ഐ.ആര്‍.സി.ടി.സിയുടെ പാക്കേജില്‍ സന്ദര്‍ശിക്കാനുള്ള ഒരു...

Latest news

- Advertisement -spot_img