Saturday, August 16, 2025
- Advertisement -spot_img

CATEGORY

THRISSUR

ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലും വൻ കവർച്ച, വിഗ്രഹവും സ്വർണ്ണാഭരണങ്ങളും പണവും മോഷണം പോയി

തൃശൂര്‍: തൃശൂര്‍ ചാവക്കാടില്‍ രണ്ട് ക്ഷേത്രങ്ങളില്‍ നിന്നായി മോഷണം. ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹവും പണവും സ്വര്‍ണ്ണാഭാരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലുമാണ് കവര്‍ച്ച...

തൃശൂരിൽ നോക്കുകൂലി ആവശ്യപ്പെട്ട് എത്തിയ യൂണിയൻ തൊഴിലാളികൾക്ക് പണി കൊടുത്ത് ദമ്പതികൾ; കല്ല് സ്വന്തമായി ചുമന്നിറക്കി

തൃശൂര്‍: വീട്ടിലെ അറ്റകുറ്റ പണികള്‍ക്കായി ലോറിയില്‍ കൊണ്ട് വന്ന കല്ലിറക്കുന്നതിനിടയില്‍ നോക്കുകൂലി ആവശ്യപ്പെട്ട് കുറച്ച് യൂണിയന്‍ തൊഴിലാളികള്‍ എത്തിയതാണ് സംഭവം. ഇവര്‍ വരുന്നത് കണ്ടതും ആ വീട്ടിലെ ദമ്പതികള്‍ തന്നെ സ്വന്തമായി കല്ലുകള്‍...

തൃശൂരിൽ ജിഎസ്ടി ഇന്റലിജൻസിന്റെ ഓപ്പറേഷൻ ടോറേ ഡെൽ ഓറോ ; പിടിച്ചെടുത്തത് 120 കിലോ സ്വർണം. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത് പരിശീലന ക്ലാസെന്ന് പറഞ്ഞ്

തൃശൂര്‍: കേരളത്തിലെ ഏറ്റവും വലിയ വലിയ സ്വര്‍ണ റെയ്ഡ് തൃശൂരില്‍. 74 കേന്ദ്രങ്ങളില്‍ ഒരേ സമയം റെയ്ഡ് നടന്നു. ഇന്നലെ തുടങ്ങിയ പരിശോധന ഇന്നും തുടരുകയാണ്. ഇതിനോടകം കണക്കില്‍പ്പെടാത്ത 120 കിലോ സ്വര്‍ണം...

സിറ്റി പൊലീസ് സ്ഥാപിച്ച ക്യാമറകൾ സഹായിച്ചു, തൃശൂരിൽ യുവതിയുടെ നഷ്ടപ്പെട്ട ചെയിൻ കണ്ടെത്തി

തൃശൂര്‍: സിറ്റി പൊലീസിന് കീഴില്‍ നഗരത്തില്‍ സ്ഥാപിച്ച ക്യാമറ കണ്ണുകള്‍ യുവതിയുടെ നഷ്ടപ്പെട്ട കൈചെയിന്‍ കണ്ടെത്താന്‍ സഹായിച്ചു. ചേലക്കര എളനാട് സ്വദേശിനിയായ യുവതിയുടെ ഒരു പവന്‍ വരുന്ന ചെയിനാണ് തൃശൂര്‍ സിറ്റി പൊലീസ്...

തൃശൂർ സ്വദേശിയുടെ ഒരു കോടിയോളം വില വരുന്ന സ്വർണം KSRTC ബസിൽ നഷ്ടപ്പെട്ടു; പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളത്ത് ബസ് യാത്രയ്ക്കിടെ സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. സ്വര്‍ണവ്യാപാരിയായ തൃശ്ശൂര്‍ മാടശ്ശേരി കല്ലറയ്ക്കല്‍ സ്വദേശി ജിബിന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി രൂപയോളം രൂപ വില വരുന്ന ഒന്നര കിലോ സ്വര്‍ണമാണ് നഷ്ടപെട്ടത്. ഇന്നലെ...

തൃശൂരിലെ വ്യവസായിയിൽ നിന്ന് ചിലന്തി ജയശ്രീ ഒരു കോടി രൂപ തട്ടിയെടുത്തെന്ന് പരാതി; തട്ടിപ്പ് ഹെയർ ഓയിൽ നിർമ്മിച്ച് നൽകാമെന്ന വ്യാജേനയെന്ന് ആരോപണം

തൃശൂര്‍: യുവ വ്യവസായിയെ കബളിപ്പിച്ച് ബിസിനസ് പങ്കാളിയായിരുന്ന ചിലന്തി ജയശ്രീയെന്ന് അറിയപ്പെടുന്ന സ്ത്രീയും സംഘവും ഒരു കോടി രൂപയോളം തട്ടിയെടുത്തു മുങ്ങിയതായി പരാതി. ബാങ്ക് മാനേജരുടെ പിന്തുണയോടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച്...

തൃശൂരിൽ അഞ്ച് വയസുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ

തൃശൂര്‍: തൃശൂരിൽ അഞ്ച് വയസുകാരനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുപുഴ പോലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ പിടികൂടിയത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ്...

ഗുരുവായൂരപ്പന് വഴിപാടായി 25 പവന്റെ സ്വർണ്ണകിരീടം

ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഉണ്ണിക്കണ്ണന് വഴിപാടായി 5 പവന്റെ സ്വർണ്ണകിരീടം സമര്‍പ്പിച്ച് ഭക്തന്‍. കോട്ടയം ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് 25 പവനിലധികം തൂക്കം വരുന്ന സ്വർണ്ണകിരീടം സമർപ്പിച്ചത്. 200.53 ഗ്രാം തൂക്കമുള്ള കിരീടം...

തൃശൂരിൽ യുകെജി വിദ്യാർഥിയുടെ കുഞ്ഞുകാലുകൾ ചൂരൽ കൊണ്ട് അടിച്ച് പൊട്ടിച്ചു, അധ്യാപിക ഒളിവിൽ

തൃശൂര്‍: നിസാരകാര്യത്തിന് യുകെജി വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച അധ്യാപിക ഒളിവില്‍. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുരിയച്ചിറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അധ്യാപികയായ സെലിനെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ നെടുപുഴ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ്...

പാറമേക്കാവ് അഗ്രശാല തീപിടിത്തത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം. എഫ്‌ഐആറിലെ വിവരങ്ങൾ തെറ്റെന്നും ആരോപണം

തൃശ്ശൂര്‍: പാറമേക്കാവ് അഗ്രശാല കത്തിയ സംഭവം ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ദേവസ്വം സെക്രട്ടറി ജി രാജേഷ്. പൊലീസ് എഫ്‌ഐആറില്‍ യഥാര്‍ത്ഥ വസ്തുതകളല്ല രേഖപ്പെടുത്തിയത്. തെക്കു പടിഞ്ഞാറന്‍ മുറിയിലെ പാള പ്ലേറ്റുകള്‍, വടക്ക്...

Latest news

- Advertisement -spot_img